എം.കെ. കുമാരന്‍ പുരസ്കാരം മധുവിന്

0

പത്രപ്രവര്‍ത്തകനും പാര്‍ലമെന്‍റേറിയനുമായിരുന്ന എം.കെ. കുമാരന്‍ പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ ചലച്ചിത്ര പ്രതിഭാ പുരസ്കാരത്തിന് നടന്‍ മധു അര്‍ഹനായി. വാളകം അനുഗ്രഹാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം, രാജേന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കും. 10001 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആര്‍. ബാലകൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണൺ നടത്തുന്ന ചടങ്ങില്‍ മുല്ലക്കര രത്നാകരന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും.

Share.

About Author

Comments are closed.