ബോളിവുഡ് ചിത്രം എബിസിഡി-2

0

ബോളിവുഡ്‌ ചിത്രം എബിസിഡി-2 വിന്‌ സെന്‍സര്‍ ബോര്‍ഡ്‌ പ്രദര്‍ശനാനുമതി നല്‍കി. ചിത്രത്തിന്‌ ‘യു’ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കി.

ചിത്രത്തിന്റെ ഫൈനല്‍ കട്ടിലാണ്‌ വിവാദ ഡയലോഗ്‌ സെന്‍സര്‍ ബോര്‍ഡ്‌ ചൂണ്ടിക്കാട്ടിയത്‌. ഡയലോഗ്‌ പിന്‍വലിക്കാന്‍ തയ്യാറാണെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതോടെ ബോര്‍ഡ്‌ ചിത്രത്തിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി.വരുണ്‍ ധവാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രമേഷ്‌ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ചടുല നൃത്തങ്ങള്‍ക്കൊണ്ട്‌ സമൃദ്ധമാണ്‌. എന്നാല്‍ ചിത്രം എന്ന്‌ തിയറ്ററില്‍ എത്തുമെന്നതിനെകുറിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജൂലൈ 19ന്‌ റെംസാന്‍ ആരംഭിക്കുന്നതിനാലാണ്‌ ചിത്രത്തിന്റെ പ്രദര്‍ശനത്തിന്റെ തീയതിയില്‍ വ്യക്‌തത വരാത്തതെന്നാണ്‌ സൂചന..ഓള്‍ ഇന്ത്യന്‍സ്‌ ആര്‍ ബെഗ്ഗേഴ്‌സ്’ എന്ന വിവാദ ഡയലോഗ്‌ വെട്ടിനിരത്തി ബോളിവുഡ്‌ ചിത്രം എബിസിഡി-2 വിന്‌ സെന്‍സര്‍ ബോര്‍ഡ്‌ പ്രദര്‍ശനാനുമതി നല്‍കി. ചിത്രത്തിന്‌ ‘യു’ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കി. ഡയലോഗ്‌ പിന്‍വലിക്കാന്‍ തയ്യാറാണെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതോടെ ബോര്‍ഡ്‌ ചിത്രത്തിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി. വരുണ്‍ ധവാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രമേഷ്‌ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ചടുല നൃത്തങ്ങള്‍ക്കൊണ്ട്‌ സമൃദ്ധമാണ്‌. എന്നാല്‍ ചിത്രം എന്ന്‌ തിയറ്ററില്‍ എത്തുമെന്നതിനെകുറിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Share.

About Author

Comments are closed.