ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സാംസംഗ് 4ജി ഗാലക്സി സ്മാര്ട്ട് ഫോണുകള് അവതരിപ്പിച്ചു. ബാങ്കോക്കില്‍ നടന്ന സാംസംഗ് ഫോറത്തിലാണ് 9,900 രൂപ വില വരുന്ന മോഡലുകള്‍ അവതരിപ്പിച്ചത്. ഗാലക്‌സി ഗ്രാന്‍ഡ് പ്രൈം 4ജി, ഗാലക്‌സി കോര്‍ പ്രൈം 4ജി, ഗാലക്‌സി ജെവണ്‍ 4ജി, ഗാലക്‌സി എ7 മോഡലുകളാണ് പുതിയതായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്‌സി എ7 ന്റെ വില 30,499 രൂപയാണ്. മാര്‍ച്ച് രണ്ടാം വാരം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഇവ ലഭ്യമാകും.അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, 540ഃ960 പിക്‌സല്‍ എട്ട് എംപി റിയര്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്, 2 എംപി ഫ്രണ്ട് ക്യാമറ എന്നിവ ഗാലക്‌സി ജെ1ന്റെ പ്രത്യേകതകളാണ്
സാംസംഗ് 4ജി ഗാലക്സി സ്മാര്ട്ട് ഫോണുകള് അവതരിപ്പിച്ചു
0
Share.