കൊച്ചി – ഇന്ത്യന്‍ സിനിമയിലെ പ്രശസ്തഗായിക പത്മഭൂഷണ്‍ ആശാ ബോണ്‍സിലേക്ക് കേരളത്തിന്‍റെ ആദരവ്
മലയാളത്തിന്‍റെ വാനംപാടിയായ ചിത്ര പൊന്നാട നല്‍കി ആദരിച്ചു. താരസാന്നിധ്യം കൊണ്ടും സന്പൂര്‍ണ്ണമായ വര്‍ണ്ണശോഭ നിറഞ്ഞ ചടങ്ങിലാണ് ആശാ ബോണ്‍സ് ലേക്ക് ചിത്ര പൊന്നാട നല്‍കി ആദരിച്ചത്. ഫ്ളവേഴ്സ് ചാനലിന്‍റെ ഉത്ഘാടന ചടങ്ങില്‍ മറ്റു പ്രമുഖരായ പത്മശ്രീ മമ്മൂട്ടി, ശ്രീനിവാസന്‍, കൊടിക്കുന്നില്‍ സുരേഷ് എൺ.പി., ഹരിഹരന്‍, ഐ.വി. ശശി, ശ്രീശാന്ത്, ബീമാ ഗോവിന്ദന്‍, സനല്‍, ശ്രീകണ്ഠന്‍ നായര്‍ എന്നീ പ്രമുഖരുടെ സാന്നിധ്യത്തില്‍ അതിപ്രശസ്തമായ ആറന്മുള കണ്ണാടി ഗോകുലം ഗോപാലന്‍ ആശാ ബോണ്‍സിലേയ്ക്ക് സമ്മാനിക്കുകയും ചെയ്തു.കൊച്ചി – ഇന്ത്യന്‍ സിനിമയിലെ പ്രശസ്തഗായിക പത്മഭൂഷണ്‍ ആശാ ബോണ്‍സിലേക്ക് കേരളത്തിന്‍റെ ആദരവ്. മലയാളത്തിന്‍റെ വാനംപാടിയായ ചിത്ര പൊന്നാട നല്‍കി ആദരിച്ചു. താരസാന്നിധ്യം കൊണ്ടും സന്പൂര്‍ണ്ണമായ വര്‍ണ്ണശോഭ നിറഞ്ഞ ചടങ്ങിലാണ് ആശാ ബോണ്‍സ് ലേക്ക് ചിത്ര പൊന്നാട നല്‍കി ആദരിച്ചത്. ഫ്ളവേഴ്സ് ചാനലിന്‍റെ ഉത്ഘാടന ചടങ്ങില്‍ മറ്റു പ്രമുഖരായ പത്മശ്രീ മമ്മൂട്ടി, ശ്രീനിവാസന്‍, കൊടിക്കുന്നില്‍ സുരേഷ് എൺ.പി., ഹരിഹരന്‍, ഐ.വി. ശശി, ശ്രീശാന്ത്, ബീമാ ഗോവിന്ദന്‍, സനല്‍, ശ്രീകണ്ഠന്‍ നായര്‍ എന്നീ പ്രമുഖരുടെ സാന്നിധ്യത്തില്‍ അതിപ്രശസ്തമായ ആറന്മുള കണ്ണാടി ഗോകുലം ഗോപാലന്‍ ആശാ ബോണ്‍സിലേയ്ക്ക് സമ്മാനിക്കുകയും ചെയ്തു
റിപ്പോര്‍ട്ട് – വീണശശിധരന്‍
ഫോട്ടോ – ഇന്ദുശ്രീകുമാര്‍