തേന്‍ ഈന്തപ്പഴ മേള 2015

0

പ്രകൃതി ആരോഗ്യവിചാര വേദിയുടെ ആഭിമുഖ്യത്തില്‍ 5-ാമത് തേന്‍ ഈന്തപ്പഴ മേള ജൂണ്‍ 15 മുതല്‍ 26 വരെ ഭാഗ്യമാല ആഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.  15-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മേള കെ. മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ആദരണീയ മേയര്‍ ശ്രീമതി അഡ്വ. കെ. ചന്ദ്രിക, ഗാന്ധി സ്മാരകനിധി സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ശ്രീ ജി. സദാനന്ദന്‍, എന്‍.ജി.ഒ എസ്. ഫെഡറേഷന്‍ ഓഫ് കേരള പ്രസിഡന്‍റ് കൊറ്റാമം വിനോദ്, വെങ്ങാനൂര്‍ റൂറല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി പ്രസിഡന്‍റ് ശ്രീ. വെങ്ങാനൂര്‍ സതീഷ് പ്രകൃതി ആരോഗ്യവിചാരവേദി പ്രസിഡന്‍റ് കെ.എസ്. ബാബു എന്നിവര്‍ പങ്കെടുക്കും

7 രാജ്യങ്ങളില്‍ നിന്നുളഅള 28ല്‍പ്പരം ഈന്തപ്പഴങ്ങള്‍, ഈന്തപ്പഴ വിഭവങ്ങള്‍ വിവിധയിനം തേന്‍ വിഭവങ്ങള്‍ മേളയില്‍ ഉണ്ടായിരിക്കും. മേള എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 9 മണിവരെ

Share.

About Author

Comments are closed.