ജനാധിപത്യത്തിന്‍റെ വിജയത്തിന് സ്വതന്ത്ര ചിന്തയ്ക്ക് അതീവ പ്രാധാന്യമാണുള്ളത്. ജനാധിപത്യ പ്രക്രിയയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂല്യച്യുതിയും വര്‍ഗീയവത്കരണവും പ്രത്യശാസ്ത്രങ്ങളുടെ തകര്‍ച്ചയും ജനാധിപത്യത്തിന് ഭീഷണിയായുന്പോഴാണ് സ്വതന്ത്ര ചിന്തയ്ക്ക് പ്രധാന്യമേറുന്നത്. എന്നാല്‍ സ്വതന്ത്രചിന്തയെ അടിച്ചമര്‍ത്തുവാന്‍ അരാഷ്ട്രീയവാദമെന്നാക്ഷേപിച്ചുകൊണ്ട് സ്വതന്ത്രകാരികള്‍ നിയമനിര്‍മ്മാണം വരെ നടത്തുവാന്‍ ശ്രമിക്കുകയാണ്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ സഹായിക്കുവാന്‍ കെ.ഐ.സി.ഒ.എഫ്. രൂപീകരിച്ചു
0
Share.