ജോതോസിന്‍റെ കോമഡി ചിത്രംജോതോസിന്‍റെ കോമഡി ചിത്രം

0

ഉണ്ണിമുകുന്ദനും ഗോവിന്ദ് പത്മസൂര്യയും ഒന്നിക്കുന്ന ചിത്രം ആഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നു.  ബാല്യം മുതലുള്ള ചങ്ങാതിമാരുടെ കഥ പറയുന്ന ഈ ചിത്രം റൊമാന്‍റിക് കോമഡിയാണ്.  സേതു തിരക്കഥയെഴുതുന്ന ഈ ചിത്രത്തില്‍ നിരവധി താരങ്ങള്‍ അഭിനയിക്കുന്നു.

Share.

About Author

Comments are closed.