ലോകത്തിലെഏറ്റവുംവിലയേറിയസാന്വിച്ചിന്വില 13,?759രൂപ

0

ലോകത്തിലെഏറ്റവുംവിലയേറിയസാന്‍വിച്ച്തയ്യാറാക്കിന്യൂയോര്‍ക്ക്പട്ടണത്തിലെഒരുറസ്റ്ററന്റ്ഗിന്നസ്ബുക്കിലേക്ക്.ഇവിടെയുള്ളസെറെന്‍ഡിപ്പിറ്റിറെസ്റ്ററന്റിലാണ്സ്വര്‍ണത്തില്‍ മുക്കിയചീസ്സാന്‍വിച്ച്തയ്യാറാക്കിയിരിക്കുന്നത്. 13759 രൂപയാണ്ഈസാന്‍വിച്ചിന്റെവില.ദേശീയസാന്‍വിച്ച്ദിനത്തോട്അനുബന്ധിച്ചാണ്തങ്ങള്‍ ലോകത്തിലെഏറ്റവുംവലിയസാന്‍വിച്ച്തയ്യാറാക്കാന്‍ തീരുമാനിച്ചതെന്ന്റസ്റ്ററന്റിലെഷെഫായജോകാല്‍ഡറോണിപറഞ്ഞു. ഗ്രില്‍ഡ്ചീസ്ഉപയോഗിച്ച്നിര്‍മിച്ചസാന്‍വിച്ചിനെപിന്നീട് 23 കാരറ്റ്സ്വര്‍ണംപ്ലേറ്റ്ചെയ്യുകയായിരുന്നു.

Share.

About Author

Comments are closed.