താജ്മഹല് സന്ദര്ശിക്കുന്നവര്ക്ക് സൗജന്യവൈഫൈ

0

താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്ഇനിസൗജന്യവൈഫൈസേവനം.താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്ആദ്യത്തെഅരമണിക്കൂറാണ്സൗജന്യവൈഫൈസേവനംലഭിക്കുക. കൂടുതല്‍ സമയംവൈഫൈആവശ്യമുള്ളവര്‍ക്ക്മണിക്കൂറിന് 30 രൂപനല്‍കിയാല്‍മതി. ബിഎസ്എന്‍എല്ലിന്റെനേതൃത്വത്തിലാണ്വൈഫൈസേവനംലഭ്യമാക്കിയത്. കേന്ദ്രഐടിമന്ത്രിരവിശങ്കര്‍ പ്രസാദാണ്പദ്ധതിഉദ്ഘാടനംചെയ്തു.60 ലക്ഷംപേരാണ്കഴിഞ്ഞവര്‍ഷംതാജ്മഹല്‍ സന്ദര്‍ശിച്ചത്.30 മിനിറ്റിന്ശേഷമുള്ളഡൗണ്‍ലോഡിംഗ്, ബ്രൗസിംഗ്എന്നിവക്ക്പ്രത്യേകംചാര്‍ജ്ജുകള്‍ ഈടാക്കും.ബംഗളുരുകേന്ദ്രമായിപ്രവര്‍ത്തിക്കുന്നക്വാഡ്ഗണ്‍കമ്പനിയായാണ്വയര്‍ലെസ്സ്പിന്തുണനല്‍കുന്നത്.സുരക്ഷാമാനദണ്ഡങ്ങള്‍ കണക്കിലെടുത്ത്ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേഓഫ്ഇന്ത്യതാജ്മഹലിന്റെപ്രധാനകവാടത്തില്‍ നിന്ന് 30 മീറ്റര്‍ പരിധിക്കുള്ളിലാണ്സൗജന്യവൈറഫൈസേവനംപരിമിതപ്പെടുത്തിയിട്ടുണ്ട്.താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്നവിദേശികളുടെപരാതികള്‍പരിഗണിച്ചാണ്ഇത്തരമൊരുപദ്ധതിക്ക്തുടക്കംകുറിച്ചതെന്ന്ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേഅധികൃതര്‍ പറഞ്ഞു. ആഗ്രകന്റോണ്‍മെന്റ്റെയില്‍വേസ്‌റ്റേഷനില്‍ മാത്രമാണ്നിലവില്‍ സൗജന്യഇന്റര്‍നെറ്റ്സേവനംലഭിക്കുന്നത്.

Share.

About Author

Comments are closed.