സംസ്ഥാനഎന്‍ജിനിയറിംഗ്പരീക്ഷയിലെറാങ്ക്പട്ടികപ്രസിദ്ധീകരിച്ചു.
ആദ്യഅഞ്ച്റാങ്കുംആണ്‍കുട്ടികള്‍ക്ക്.തിരുവനന്തപുരംസ്വദേശിബി.അരുണിനാണ്ഒന്നാംറാങ്ക്.
കോഴിക്കോട്സ്വദേശിയായഅമീന്‍ ഹസന്‍ രണ്ടാംറാങ്ക്നേടി.പി.ശ്രീരാഗിനാണ്മൂന്നാംറാങ്ക്. ജിതിന്‍ കെ.കെ, ശ്രീഹരി, കെവിന്‍ അബ്രഹാംതുടങ്ങിയവരാണ്നാല്, അഞ്ച്, ആറ്റാങ്കുകള്‍ നേടിയത്.