മാവോയിസ്റ്റുകളെനിലയ്ക്കുനിര്‍ത്തുമെന്ന്ആഭ്യന്തരമന്ത്രിരമേശ്ചെന്നിത്തല.മാവോയിസ്റ്റുകളെകേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്നുംചെന്നിത്തല.കേരളത്തിന്റെസമാധാനജീവിതംനശിപ്പിക്കാന്‍ മാവോയിസ്റ്റുകളെഅനുവദിക്കില്ല.കേരളാപൊലീസിന്ഉറക്കമില്ലാത്തരാവുകള്‍ സമ്മാനിക്കുമെന്ന്കാട്ടിമാവോയിസ്റ്റുകള്‍ തനിക്ക്കത്തയച്ചിരുന്നു. ഈഭീഷണിഏറ്റെടുക്കുകയാണ്.ഇത്കേരളത്തിലെപൊതുസമൂഹത്തോടുള്ളവെല്ലുവിളിയായാണ്സര്‍ക്കാര്‍ കാണുന്നതെന്നുംരമേശ്ചെന്നിത്തലഅരുവിക്കരയില്‍ പറഞ്ഞു.
മാവോയിസ്റ്റുകളെ നിലയ്ക്കുനിര്ത്തുമെന്ന്ചെന്നിത്തല
0
Share.