വായനദിന-വാരാഘോഷംജില്ലാതലഉദ്ഘാടനം

0

ഗ്രന്ഥശാലാപ്രസ്ഥാനത്തിന്‍റെസ്ഥാപകന്‍ പി.എന്‍.പണിക്കരുടെസ്മരണാര്‍ഥംസംഘടിപ്പിക്കുന്നവായനദിന-വാരാഘോഷത്തിന്‍റെജില്ലാതലഉദ്ഘാടനംനാളെ ന്രാവിലെ 10ന്കലഞ്ഞൂര്‍ ഗവണ്‍മെന്‍റ്ഹൈസ്കൂളില്‍ ജില്ലാപഞ്ചായത്ത്പ്രസിഡന്‍റ്അഡ്വ.ആര്‍. ഹരിദാസ്ഇടത്തിട്ടനിര്‍വഹിക്കും.ജില്ലഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക്റിലേഷന്‍സ്, വിദ്യാഭ്യാസം, പഞ്ചായത്ത്വകുപ്പുകള്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, ലൈബ്രറികൗണ്‍സില്‍, സാക്ഷരതാമിഷന്‍, അക്ഷയപ്രോജക്ട്, നെഹ്റുയുവകേന്ദ്ര, കുടുംബശ്രീഎന്നിവയുടെആഭിമുഖ്യത്തിലാണ്വാരാചരണഉദ്ഘാടനം.ജില്ലാകളക്ടര്‍ എസ്.ഹരികിഷോര്‍ വായനദിനപ്രതിജ്ഞചൊല്ലിക്കൊടുക്കും.വായനദിനസന്ദേശവുംനല്‍കും.

പറക്കോട്ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്‍റ്കെ.വിജയമ്മഅധ്യക്ഷതവഹിക്കുന്നസമ്മേളനത്തില്‍ പ്രശസ്തചെറുകഥാകൃത്തുംമാധ്യമപ്രവര്‍ത്തകനുമായഏബ്രഹാംമാത്യുമുഖ്യതിഥിയാവും. ജില്ലയിലെമുതിര്‍ന്നവിദ്യാഭ്യാസ – സാംസ്കാരികപ്രവര്‍ത്തകരായചെറുകുന്നംപുരുഷോത്തമന്‍, എന്‍.എന്‍.സദാനന്ദന്‍, പ്രൊഫ. ഡോ.ജോസ്പാറക്കടവില്‍, സി.ആര്‍.അച്യുതന്‍ നായര്‍, കോന്നിയൂര്‍ രാധാകൃഷ്ണന്‍ എന്നിവരെചടങ്ങില്‍ ആദരിക്കും.സ്കൂള്‍ വിദ്യാര്‍ഥിജിനുജയിംസ്വായനാനുഭവംവിവരിക്കും.ജില്ലാപഞ്ചായത്തംഗങ്ങളായബാബുജോര്‍ജ്, പി.വിജയമ്മ, ഗ്രാമപഞ്ചായത്ത്പ്രസിഡന്‍റ്രമണിശ്രീധര്‍, ബ്ലോക്ക്പഞ്ചായത്തംഗംഓമനശാന്തപ്പന്‍ നായര്‍, ഗ്രാമപഞ്ചായത്തംഗംരഘുഓലിക്കല്‍, ജില്ലാലൈബ്രറികൗണ്‍സില്‍ പ്രസിഡന്‍റ്പ്രൊഫ.ടി.കെ.ജി. നായര്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാസെക്രട്ടറിസി.കെ.നസീര്‍, സി.എന്‍.ആര്‍.ജില്ലാപ്രസിഡന്‍റ്അമീര്‍ജാന്‍, കലഞ്ഞൂര്‍ ഗവണ്‍മെന്‍റ്എച്ച്എസ്എസ്പ്രിന്‍സിപ്പല്‍ ആര്‍.മുരളീധരന്‍ നായര്‍, വി.എച്ച്.എസ്.എസ്പ്രിന്‍സിപ്പല്‍ കെ.കെ.മുരളീധരന്‍, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്കെ.ജി.അജിതകുമാരി, പിടിഎപ്രസിഡന്‍റ്റ്റി.തുളസീധരന്‍, ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിരണ്‍റാംതുടങ്ങിയവര്‍ പ്രസംഗിക്കും.തുടര്‍ന്ന്മലയാളസാഹിത്യവുമായിബന്ധപ്പെട്ട്ഇന്‍ഫര്‍മേഷന്‍ പബ്ലിക്റിലേഷന്‍സ്വകുപ്പ്തയാറാക്കിയിട്ടുള്ളഡോക്യുമെന്‍ററിയുംപ്രദര്‍ശിപ്പിക്കും

Share.

About Author

Comments are closed.