ജന്വിജ്ഞാന് യാത്രകൊടുമണ് പഞ്ചായത്തില് പര്യടനംനടത്തി

0

സമ്പൂര്‍ണഇസാക്ഷരതായജ്ഞത്തിന്‍റെഭാഗമായിപി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍റെആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ളജന്‍വിജ്ഞാന്‍ വികാസ്യാത്രയുടെകൊടുമണ്‍ ഗ്രാമപഞ്ചായത്ത്പര്യടനംഐക്കാട്എ.എസ്.ആര്‍.വി.ഗവണ്‍മെന്‍റ്യു.പി.സ്കൂള്‍ ജംഗ്ഷനിലുള്ളശക്തിഭദ്രഗ്രന്ഥശാലാങ്കണത്തില്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്‍റ്എ. വിജയന്‍ നായര്‍ ഉദ്ഘാടനംചെയ്തു.ഗ്രാമപഞ്ചായത്ത്അംഗംപി.കെ.അശോകന്‍ അധ്യക്ഷതവഹിച്ചു.ഗ്രാമപഞ്ചായത്ത്വൈസ്പ്രസിഡന്‍റ്എസ്.ഭദ്രകുമാരി, അംഗങ്ങളായകുഞ്ഞന്നാമ്മകുഞ്ഞ്, ജിജിഅനി, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാസെക്രട്ടറിസി.കെ.നസീര്‍, ജന്‍വിജ്ഞാന്‍ വികാസ്യാത്രക്യാപ്റ്റന്‍ എസ്.മീരാസാഹിബ്, ഫാ.ഗീവര്‍ഗീസ്ബ്ലാഹേത്ത്, ഹെഡ്മാസ്റ്റര്‍ ശശികുമാര്‍, ശോഭനന്‍ പുത്തൂര്‍, എസ്.അമീര്‍ ജാന്‍, മാത്യുവര്‍ ഗീസ്, വായനശാലപ്രസിഡന്‍റ്ഇന്ദുആര്‍.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.കുടുംബശ്രീ, വായനശാലപ്രവര്‍ത്തകരുംസ്കൂള്‍ വിദ്യാര്‍ഥികളുംപരിപാടിയില്‍ പങ്കെടുത്തു.

Share.

About Author

Comments are closed.