മലിനീകരണത്തെക്കുറിച്ച് സെമിനാര്‍
വ്യാവസായിക സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന മലിനീകരണം പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ സെമിനാര്‍ നടക്കുന്നു. പാപ്പനംകോട് നിസ്സിലാണ് സെമിനാര്‍. ഡിപ്പാര്‍ട്ടുമെന്‍റ് ഓഫ് സയന്‍റിഫിക് അന്‍റ് ഇന്‍ഡസ്ട്രീയേറ്റ് റിസര്‍ച്ച് ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. വിവിധ മലിനീകരണ നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് പരിസ്ഥിതി ശാസ്ത്ര ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും. മുതിര്‍ന്ന ശാസ്ത്രജ്ഞരും സെമിനാര്‍ കണ്‍വീനറുമായ ഡോ. മണിലാല്‍ പങ്കെടുക്കും.