പ്രഥ്വിരാജ് ഗായകനാകുന്നു

0

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെ എന്ന ചിത്രത്തില്‍ റഫീക് അഹമ്മദിന്‍റെ വരികളില്‍ ഗോപിസുന്ദര്‍ സംഗീത സംവിധാനംനിര്‍വ്വഹിച്ച ആഴങ്ങളില്‍ ദിനരാവുകള്‍ ആലിയുന്നിതാ ഇവിടെ എന്നു തുടങ്ങുിന്ന ഗാനം കൊച്ചി കടവന്ത്രയിലെ റിക്കാര്‍ഡിംഗ് സ്റ്റുഡിയോവില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ഗാനം ആലപിച്ചു.  ദീപന്‍ സംവിധാനം ചെയ്ത പുതിയ മുഖത്തിലാണ് പ്രഥ്വിരാജ് ആദ്യമായി പാടിയത്.  അതിനുശേഷം താന്തോന്നി, ഉറുമി, പോക്കിരി രാജ, ആതവന്‍, സെവന്‍ത് ഡേ എന്നീ ചിത്രങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Share.

About Author

Comments are closed.