വനം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ആദിവാസികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന കാനനസംഗമം ആദിവാസിമേള കനകക്കുന്നുകൊട്ടാരത്തില്‍ വനവിഭവങ്ങളുടെയും ആദിവാസിഗോത്രസംഗമവും ജൂണ്‍ 15 മുതല്‍ 22 വരെ അരങ്ങേറുകയാണ്. ആദിവാസിമേളയും നാടന്‍കലാരൂപങ്ങളും, വാദ്യവിശേഷങ്ങളുമായി 7 ദിനരാത്രങ്ങള്‍ കനകക്കുന്നിന്‍റെ രാവും പകലും ഉത്സവദിനങ്ങളാകുകയാണ്. 18-ഓളൺ അന്യസംസ്ഥാന പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ കലാമേളയില്‍ 350-ഓളൺ കലാകാരന്മാരുടെ നൃത്തപരിപാടികളും സിനിമാതാരം ജയറാമിന്‍റെ പഞ്ചാരിമേളവും പ്രഫസര്‍ മുതുകാടിന്‍റെ മാജിക് ഷോയും ഈ വനോത്സവത്തിന് മാറ്റുകൂട്ടുന്നുണ്ട്.
റിപ്പോര്‍ട്ട് – വീണ ശശിവനം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ആദിവാസികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന കാനനസംഗമം ആദിവാസിമേള കനകക്കുന്നുകൊട്ടാരത്തില്‍ വനവിഭവങ്ങളുടെയും ആദിവാസിഗോത്രസംഗമവും ജൂണ്‍ 15 മുതല്‍ 22 വരെ അരങ്ങേറുകയാണ്. ആദിവാസിമേളയും നാടന്‍കലാരൂപങ്ങളും, വാദ്യവിശേഷങ്ങളുമായി 7 ദിനരാത്രങ്ങള്‍ കനകക്കുന്നിന്‍റെ രാവും പകലും ഉത്സവദിനങ്ങളാകുകയാണ്. 18-ഓളൺ അന്യസംസ്ഥാന പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ കലാമേളയില്‍ 350-ഓളൺ കലാകാരന്മാരുടെ നൃത്തപരിപാടികളും സിനിമാതാരം ജയറാമിന്‍റെ പഞ്ചാരിമേളവും പ്രഫസര്‍ മുതുകാടിന്‍റെ മാജിക് ഷോയും ഈ വനോത്സവത്തിന് മാറ്റുകൂട്ടുന്നുണ്ട്.
റിപ്പോര്‍ട്ട് – വീണ ശശി