കൊളോണില് സംഗീതസായാഹ്നംജൂണ് 26 ന്

0

കേരളാപീപ്പിള്‍സ്ആര്‍ട്സ്ക്ളബ്ജര്‍മനി (കെപിഎസിജര്‍മനി) യുടെആഭിമുഖ്യത്തില്‍ നടത്തുന്നസംഗീതസായാഹ്നത്തിന്റെഒരുക്കങ്ങള്‍ പൂര്‍ത്തിയായതായിഭാരവാഹികള്‍ അറിയിച്ചു
സംഗീതസായാഹ്നത്തില്‍ മലയാളചലച്ചിത്രശാഖയിലെപഴയതലമുറക്കാരില്‍ പ്രമുഖരായസംഗീതസംവിധായകനുംഗായകനുമായജെ.എംരാജു, ഭാര്യലതപുതിയതലമുറയിലെഅറിയപ്പെടുന്നഗായകനായകെ.ജെ. ജീമോന്‍ എന്നിവരാണ്ഗാനങ്ങള്‍ ആലപിയ്ക്കുന്നത്.ക്രിസ്തീയഗാനങ്ങള്‍ക്കുപുറമെആത്മാവിനെതൊട്ടുണര്‍ത്തുന്നമധുരസ്രണകളുണര്‍ത്തുന്നപഴയഎവര്‍ഗ്രീന്‍ സിനിമാഗാനങ്ങളുംവേദിയില്‍ പുനര്‍ജ്ജനിയ്ക്കപ്പെടും.ഗാനമേളകൂടാതെകഥക്, ബോളിവുഡ്നൃത്തങ്ങളുംവേദിയില്‍ അരങ്ങേറും.കൊളോണ്‍ ഓസ്ററ്ഹൈമിലെഹൈന്‍റിഷ്ഹൈനെഗിംനാസിയംസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ജൂണ്‍ 26 ന് (വെള്ളി) വൈകുന്നേരം 5.30 ന്പരിപാടിആരംഭിയ്ക്കും.
പരിപാടിയുടെപ്രവേശനത്തിനുള്ളടിക്കറ്റുകളുടെമുന്‍കൂട്ടിയുള്ളവില്‍പ്പനതുടരുകയാണ്.

മലയാളചലച്ചിത്രലോകത്തെപിന്നണിഗായകരായഎം.ജിശ്രീകുമാര്‍, കെ.എസ്.ചിത്ര, മധുബാലകൃഷ്ണന്‍, അഫ്സല്‍, നടന്‍ കലാഭവന്‍ മണി, നാദിര്‍ഷാ, സാജുകൊടിയന്‍, നടിജ്യോതിര്‍മയിതുടങ്ങിയവര്‍ക്ക്ജര്‍മനിയില്‍ സ്റേറജ്ഷോഒരുക്കിയകെപിഎസിജര്‍മനിയുടെപുതിയസംഗീതസായാഹ്നത്തിലേയ്ക്ക്

എല്ലാകലാസ്വാദകരേയുംസംഗീതപ്രേമികളെയുംസംഘാടകര്‍ സ്നേഹപൂര്‍വംക്ഷണിയ്ക്കുന്നു.
ജോസ്കുമ്പിളുവേലില്‍ (പ്രസിഡന്റ്) 02232 962366, തോമസ്അറമ്പന്‍കുടി (ജനറല്‍ സെക്രട്ടറി) 0221 4002390, കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍(ടഷ്രറാര്‍) 02234 57858, തോമസ്പഴമണ്ണില്‍ (വൈസ്പ്രസിഡന്റ്) 0221 962000, ജോണ്‍ പുത്തന്‍വീട്ടില്‍ (ആര്‍ട്സ്സെക്രട്ടറി) 0226347060, മാത്യുചെറുതോട്ടുങ്കല്‍ (സെക്രട്ടറി) 0201 480176, ജോണിഅരീക്കാട്ട് (കോര്‍ഡിനേറ്റര്‍) 0221 96232699, മാത്യുതൈപ്പറമ്പില്‍ (ജോ.ട്രഷറാര്‍ 0221 680 2703.

വേദി:

Heinrich Heine Gymnasium,HardtgenbuscherKirchweg 100, 51106 KoelnOstheim

Share.

About Author

Comments are closed.