നടന്‍ സിദ്ദിക്കിന്‍റെ മകന്‍ നായകനായി ബ്ലസി ചിത്രത്തില്‍ അഭിനയിക്കുന്നു. മല്ല്യത്ത് ഫിലിംസിന്‍റെ ബാനറില്‍ രാജു മല്ലിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് സിദ്ധിക്കിന്‍റെ മകന്‍ ഷഹിന്ാണ് അച്ഛന്‍റെ പാത പിന്‍തുടര്‍ന്ന് അഭിനയരംഗത്തേക്ക് എത്തുന്നത്. ഈ ചിത്രത്തിന്‍റെ ലൊക്കേഷന്‍ ദുബായ് ആണ്. ശക്തമായ കഥയിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്നത്.
സിദ്ദിക്കിന്‍റെ മകന്‍ അഭിനയരംഗത്തേക്ക്
0
Share.