പാകിസ്ഥാന്‍ വീണ്ടും അതിര്‍ത്തിയില്‍ വെടിനിര്ത്തല് കരാര് ലംഘിച്ചു. ജമ്മു ജില്ലയിലെ ആര്‍.എസ് പുര സെക്ടറിലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെയ്പുണ്ടായത്.പുലര്‍ച്ചെ 3.10 നാണ് സംഭവം. ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു
അതിര്ത്തിയില് വെടിനിര്ത്തല് കരാര് ലംഘിച്ചു.
0
Share.