കടലാക്രമണം ആലപ്പുഴയില് മൂന്നു വീടുകള് തകര്ന്നു

0

ആലപ്പുഴ ജില്ലയുടെ തീരദേശ പ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. കടലാക്രമണത്തെ തുടര്‍ന്ന് തൃക്കുന്നപുഴയില്‍ മൂന്നു വീടുകള്‍ തകര്‍ന്നു. തീരദേശ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

 

Share.

About Author

Comments are closed.