മഴക്കെടുതി : ജില്ലയില് ഇതുവരെ 15.78 കോടി രൂപയുടെ ഷ്ടം കാര്ഷികമേഖലയില് മാത്രം 15.04 കോടി

0

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കത്ത മഴയില്‍ ജില്ലയില്‍ ഇതുവരെ 15.78 കോടി രൂപയുടെ ഷ്ടം . കാര്‍ഷിക മേഖലയില്‍ മാത്രം 15.04 കോടി രൂപയുടെ ാശഷ്ടമാണുണ്ടായിട്ടുളളത്. വിവിധ പ്രദേശങ്ങളിലായി 335.786 ഹെക്ടര്‍ കൃഷിയാണ് മഴക്കെടുതിമൂലം ശിച്ചത്. കത്ത മഴമൂലം പാലക്കാട് താലൂക്കില്‍ 42 വീടുകളും പട്ടാമ്പിയില്‍ 117, ഒറ്റപ്പാലം 54, ആലത്തൂര്‍ 73, ചിറ്റൂര്‍ 33, അട്ടപ്പാടിയുള്‍പ്പെടുന്ന മണ്ണാര്‍ക്കാടില്‍ 182 വീടുകളുമാണ് ഭാഗീകമായി തകര്‍ന്നത്. ഇതില്‍ 72.47 ലക്ഷം രൂപയുടെ ഷ്ടമാണ് കണക്കാക്കുന്നത്. ആലത്തൂര്‍ താലൂക്കില്‍ ഒരു വീട് മുഴുവായി തകര്‍ന്നു. 75000 രൂപയുടെ ഷ്ടമാണ് ഇതുമൂലമുണ്ടായത്. 42 വീടുകള്‍ക്കായി പാലക്കാട് താലൂക്കില്‍ 4.60 ലക്ഷം രൂപ, പട്ടാമ്പി 18.35 ലക്ഷം രൂപ, ഒറ്റപ്പാലം 7.19 ലക്ഷം രൂപ, ആലത്തൂര്‍ 8.80 ലക്ഷം രൂപ, ചിറ്റൂര്‍ 4.01 ലക്ഷം രൂപ, മണ്ണാര്‍ക്കാട് താലൂക്കില്‍ 30.26 ലക്ഷം രൂപയും മുഴുവായി തകര്‍ന്ന വീടിന്റെ 75000 രൂപയുമുള്‍പ്പെടെ മൊത്തം 73.22 ലക്ഷം രൂപയുടെ ഷ്ടമാണ് ഗാര്‍ഹിക മേഖലയില്‍ കണക്കാക്കുന്നത്.

 

Share.

About Author

Comments are closed.