അരുവിക്കര – തൊളിക്കോട് പഞ്ചായത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരിനാഥ് തൊട്ടടുത്ത ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം. വിജയകുമാറിനെക്കാള്‍ 1444 വോട്ടുകള്‍ക്ക് ഇപ്പോള്‍ ലീഡ് ചെയ്യുന്നു

0

DSC_9587 DSC_9582 DSC_9564

അരുവിക്കര – തൊളിക്കോട് പഞ്ചായത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരിനാഥ് 1444 വോട്ടുകള്‍ക്ക് ഇപ്പോള്‍ ലീഡ് ചെയ്യുന്നു

വോട്ടെണ്ണല്‍ പുരോഗമിക്കുന്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ മൂന്നാം സ്ഥാനത്തുമാണ്.

Share.

About Author

Comments are closed.