റിപ്പോര്‍ട്ടര്‍ ചാനല്‍ നികേഷ്കുമാറിന് മര്‍ദ്ദനം

0

DSC_0071 copy DSC_0080 copyDSC_0080 copy

ഇലക്ഷന്‍ ഫലം ടെലികാസ്റ്റ് ചെയ്യാന്‍ വന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ നികേഷ്കുമാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും കൂകിവിളിക്കുകയും ചെയ്തു.  പോലീസ് വലയം സൃഷ്ടിച്ച് വളരെ പാടുപെട്ടാണ് നിഖേഷ്കുമാറിനെ രക്ഷിച്ചുകൊണ്ടുപോയത്.

Share.

About Author

Comments are closed.