ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ അമേരിക്കയിലേക്ക്. കേരള ഹിന്ദു കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാനായിട്ടാണ് അമേരിക്കയിലെത്തുന്നത്. ജൂലൈ 2 മുതല്‍ 6 വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുക. രവിശങ്കറിനെ കൂടാതെ ഡോ. രാജുനാരായണസ്വാമി, കുമ്മനംരാജശേഖരന്‍, രാഹുല്‍ ഈശ്വര്‍, ശ്രീ രാധാകൃഷ്ണന്‍, വി. വിശ്വരൂപന്‍, ഡോ. ഗോപാലകൃഷ്ണന്‍, പി. ശ്രീകുമാര്‍, മണ്ണടി ഹരി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എന്നിവര്‍ക്കു പുറമേ ബാലഭാസ്കര്‍, ബിജുനാരായണന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, എന്നിവര്‍ സംഘടിപ്പിക്കുന്ന പരിപാടി ഹിന്ദു കണ്‍വന്‍ഷന്‍ അമേരിക്കലിയെ ഡാലസ് എയര്‍പോര്‍ട്ടിന് സമീപമുള്ള ഹയത് റീജന്‍സിയിലാണ് നടക്കുന്നത്.
റിപ്പോര്‍ട്ട് – വീണ ശശി