തിരുവനന്തപുരം – തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ നിന്നും യുവ ജീവനക്കാര്‍ അസമയങ്ങളില്‍ കഴക്കൂട്ടത്ത് നിന്നും വര്‍ക്കല പാപനാശത്ത് എത്തി രതിസുഖം ആസ്വദിക്കുന്നതായി പരാതി ഉയര്‍ന്നു.
വൈകുന്നേരം ആറു മണിക്കു ശേഷം ബൈക്കുകളില്‍ വര്‍ക്കല മൈതാനത്തെ ബിയര്‍ ബാറുകളില്‍ കയറി മദ്യപിച്ച ശേഷം വര്‍ക്കല പാപനാശത്ത് വന്നു തന്പടിക്കുകയാണ് പതിവ്. വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ അത്താഴ പൂജയ്ക്ക് ശേഷം പാപനാശം തീരത്ത് ആളനക്കം ഉണ്ടാവുകയില്ല. ഈ സമയത്താണ് ഒരു ബൈക്കില്‍ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും യാത്ര ചെയ്യും. ഈ രീതിയില്‍ മൂന്നും നാലും ബൈക്കുകളിലാണ് യുവമിഥുനങ്ങള്‍ എത്തുന്നത്. ഏതാണ്ട് 9 മണിയോടെ പാപനാശത്തെ മണല്‍പ്പരപ്പില്‍ പാതിരാപ്പക്ഷിപോലും അനങ്ങാത്ത രാത്രിയില്‍ ഇവര്‍ രതിസുഖം ആസ്വദിക്കുകയാണ്. വിദേശികളെപോലും അതിശയിപ്പിക്കുന്ന കാമലീലകളാണ് പാപനാശം കടല്‍ തീരത്ത് നടമാടുന്നത്.
ഈ സംഭവങ്ങള്‍ മണല്‍ മോഷ്ടിക്കുവാന്‍ എത്തുന്നവര്‍ ഇരുട്ടിന്‍റെ മറവില്‍ നിന്ന് ആസ്വദിച്ചശേഷം പെണ്‍കുട്ടികളെ ആവശ്യപ്പെട്ടതോടെ സംഘര്‍ഷം ഉടലെടുക്കുകയാണ്. ഇതിന്‍റെ പേരില്‍ പലപ്പോഴും അടിപിടിയും നടക്കുന്നുണ്ട്. ചില പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതായും രഹസ്യമായി പരസ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ രതിസുഖം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പല സ്ത്രീജീവനക്കാരും കാമുകന്മാരുമൊന്നിച്ചാണ് പാപനാശത്ത് എത്തുന്നത്. ഇവരില്‍ ഭൂരിഭാഗം സ്ത്രീ ജീവനക്കാരേയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ കള്ളക്കളി പുറത്തുവരും.
കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ നിന്നും വകുപ്പ് മേധാവികളെ പറഞ്ഞു പറ്റിച്ചാണ് ഇക്കൂട്ടര്‍ കാമകേളിയ്ക്ക് എത്തുന്നത്. രാത്രി ഷിഫ്റ്റില്‍ ജോലി നോക്കുന്നവരാണ് അത്യാവശ്യ ആവശ്യം ഉന്നയിച്ച് മേധാവികളെ കബളിപ്പിക്കുന്നത്. ഇതൊരു സ്ഥിരം പരിപാടിയായി ദിനംപ്രതി നടത്തി വരുകയാണ്. സ്ത്രീ ജീവനക്കാര്‍ ബൈക്കിന്‍റെ ഏറ്റവും പുറകില്‍ ചുരിദാറിന്‍റെ ഷാള്‍കൊണ്ട് മുഖവും തലയും നല്ലതുപോലെ മറച്ചു മൂടി്യാണ് യാത്ര ചെയ്യുന്നത്. രാത്രി ഹോസ്റ്റലില്‍ എത്തുന്നവര്‍ നിത്യവും എത്തുന്ന സമയത്തു തന്നെ മടങ്ങുന്നതുകൊണ്ട് അവര്‍ക്ക് സംശയം തോന്നാറില്ല.
ടെക്നോപാര്‍ക്കിന്‍റെ പേരും പെരുമയും ഇല്ലാതാക്കുന്ന ഈ നടപടിക്കെതിരെ സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് പാതിരാ കാമകേളിക്ക് കടിഞ്ഞാണ്‍ ഇടേണ്ടതാണ്. ഈ രീതിയിലുള്ള കാമകേളി മൂലമാണ് ടെക്നോപാര്‍ക്കിലെ ജീവനക്കാരിയുടെ ഭര്‍ത്താവിന്‍റെ അമ്മയേയും സ്വന്തം കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസ് ഇപ്പോഴും നിലവിലുണ്ട്. ഒന്നുകില്‍ രാത്രി ഷിഫ്റ്റ് ഇല്ലാതാക്കുകയും വകുപ്പ് മേധാവികള്‍ കര്‍ശന നിലപാട് സ്വീകരിക്കുകയും ചെയ്താല്‍ ഈ രതിസുഖ കലാപരിപാടികള്‍ അവസാനിക്കുകയുള്ളൂ. അതുപോലെ തന്നെ വര്‍ക്കല പോലീസിനും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
ടെക്നോപാര്‍ക്കിലെ പല കന്പനികളും ശന്പളം നല്‍കാതെ ജീവനക്കാരെ ജോലി ചെയ്യിക്കുന്നതായി പരാതിയുണ്ട്. ഈ ജീവനക്കാര്‍ വീട്ടില്‍ നിന്നും പണം വാങ്ങിയാണ് നിത്യചെലവ് നടത്തുന്നത്. ഇവരാണ് അധികവും പാപനാശം കടല്‍തീരത്ത് എത്തുന്നത്. ഈ സഞ്ചാരത്തില്‍ പങ്കെടുക്കുന്ന എല്ലാ സ്ത്രീ ഉദ്യോഗസ്ഥകളും ബിയര്‍ കുടിക്കുമെന്ന് പല ഹോട്ടല്‍ മാനേജര്‍മാര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പണം ചെലവഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ല. ചിലര്‍ ബിയര്‍ വാങ്ങിക്കൊണ്ടു പോകുകയും ചെയ്യുന്നു.
കടല്‍തീരത്തു വച്ച് ബിയര്‍ കഴിച്ച ശേഷം സ്ത്രീകളും പുരുഷന്മാരും കുളിക്കുന്പോള്‍ വിദേശികള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഒരു വിഭാഗം. അല്ലാത്തവര്‍ തുണി ഉപയോഗിക്കാതെയാണ് കടലില്‍ കേളികള്‍ നടത്തുന്നത്. ഈ സമയത്താണ് മണല്‍ മോഷ്ടാക്കള്‍ ചില സ്ത്രീകളെ തട്ടിക്കൊണ്ടു പോയി അവരുടെ ഇംഗിതത്തിന് വഴങ്ങാന്‍ ബല പ്രയോഗിച്ചത്. തുടര്‍ന്ന് സംഘര്‍ഷം നടന്നതായും പറയപ്പെടുന്നു. സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രിച്ചില്ലെങ്കില്‍ നാട്ടുകാര്‍ ഇടപെടുമെന്ന് അറിയുന്നു.
റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല
പാപനാശത്ത് എത്തുന്നവര്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു
0
Share.