വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ് ചാംപ്യന്‍. ഫൈനലില്‍ സെറീന വില്യംസ് – സ്പാനിഷ് താരം ഗാര്‍ബിന മുഗുരുസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. സ്കോര്‍ 6–4, 6–4 ലോക ഒന്നാം നന്പര്‍ താരമായ സെറീനയുടെ ആറാം വിംബിള്‍ഡന്‍ കിരീടനേട്ടമാണിത്. വനിതാ ഡബിള്‍സില്‍ സാനിയ ഹിംഗിസ് സഖ്യവും കിരീടം തേടി ഇന്നിറങ്ങും. നാളെ നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും. മിക്സഡ് ഡബിള്‍സില്‍ പെയ്സ് ഹിംഗിസ് സഖ്യവും ഫൈനലിലിടം പിടിച്ചിട്ടുണ്ട്.
വനിതാ സിംഗിള്സ് കിരീടം സെറീന വില്യംസിന്
0
Share.