കസ്റ്റഡിയില് മർദനമേറ്റ യുവാവ് മരിച്ചു

0

കോട്ടയം മരങ്ങാട്ടുപിള്ളിയിൽ പൊലീസ് കസ്റ്റഡിയില്‍ മർദനമേറ്റ പാറയ്ക്കൽ സിബി (39) മരിച്ചു.സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മരങ്ങാട്ടുപള്ളി മുന്‍ എസ്െഎ കെ. എ. ജോര്‍ജുകുട്ടിയെ, െഎജി സസ്പെന്‍ഡ് ചെയ്തു.

Share.

About Author

Comments are closed.