അച്ചടി പൂര്‍ത്തിയായതോെട കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി പ്രസില്‍ നിന്നുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു. 14ജില്ലാ ഹബ്ബുകളിലേക്കും പുസ്തകങ്ങള്‍ കയറ്റി അയച്ചു തുടങ്ങി. തിങ്കളാഴ്ചയോടെ എല്ലാ ഹബ്ബുകളിലും മുഴുവന്‍ പുസ്തകങ്ങളും എത്തിക്കും. സ്വകാര്യപ്രസിന് നല്‍കിയ അച്ചടി അവസാനഘട്ടത്തിലാണ്.
പാഠപുസ്തക അച്ചടി പൂര്ത്തിയായി
0
Share.