സ്കൂള് ബസില് നിന്ന് തെറിച്ച് വീണ് വിദ്യാര്ത്ഥി മരിച്ചു

0

കല്ലുവാതുക്കലില്‍ സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു. കുട്ടി റോഡിലേക്ക് തെറിച്ച് വീണതറിയാതെ ബസ് യാത്ര തുടര്‍ന്നു. ഇതുകണ്ട ഓട്ടോ ഡ്രൈവര്‍മാരാണ് കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്.
ചിറക്കര രാഘവേന്ദ്ര സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥി കെവിന്‍ പ്രകാശാണ് മരിച്ചത്. മൂന്നരയോടെയാണ് സംഭവം. ചാത്തന്നൂരിലെ ആസ്പത്രിയിലെത്തും മുമ്പേ കെവിന്‍ മരിച്ചിരുന്നു.

Share.

About Author

Comments are closed.