മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെതല്വാദിന്റെ മുന്കൂര് ജാമ്യാപേക്ഷ മുംബൈയിലെ സി.ബി.ഐ കോടതി തളളി . സാമ്പത്തികക്രമക്കേട് ആരോപിച്ചുളള കേസിലാണ് അപേക്ഷ നല്‍കിയിരുന്നത് തള്ളിയ സാഹചര്യത്തില്‍ തിസ്തയെ ഉടന്‍ അറസ്റ്റ് ചെയ്യാന് സാധ്യത. സാമ്പത്തിക തട്ടിപ്പ് കേസ്സില്‍ തിസ്തക്കെതിരെ സിബിഐ അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് തിസ്ത മുന്‍കൂര്‍ ജ്യാമ്യത്തിന് കോടതിയെ സമീപിച്ചത് .
ടീസ്ത സെതല്വാദിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളി അറസ്റ്റ് ചെയ്യാന് സാധ്യത
0
Share.