പ്രേമം സിനിമയ്ക്കെതിരെ സംവിധായകന് കമല്

0

പ്രേമം സിനിമയ്ക്കെതിരെ സംവിധായകന്‍ കമല്‍. സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ക്ലാസ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കും. വ്യാജസിഡി ഇറങ്ങുന്നത് ആദ്യസംഭവമല്ല. ഇപ്പോഴുള്ളത് അനാവശ്യ വിവാദമാണെന്നും കമല്‍ ആലപ്പുഴയില്‍ പറഞ്ഞു.

Share.

About Author

Comments are closed.