മാത്യു അച്ചാടനെ വെന്റിലേറ്ററില് നിന്ന് മാറ്റി

0

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി. മാത്യുവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Share.

About Author

Comments are closed.