ഓഗസ്റ്റ് 10 മുതല് സംസ്ഥാനത്ത് ഓണച്ചന്തകള്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയില്‍. ഇതിനായി 64 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അനിയന്ത്രിത വിലക്കയറ്റമില്ല. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ കരാറുകാര്‍ക്ക് കുടിശിക നല്‍കാനില്ലെന്ന് എംഡി അറിയിച്ചിട്ടുണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു.
ഓഗസ്റ്റ് 10 മുതല് സംസ്ഥാനത്ത് ഓണച്ചന്തകള് ആരംഭിക്കും
0
Share.