ആദ്യമായി ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരിയെ അറിയാമോ, അവരാണ് റീത്ത ഫാരിയ. 23 വയസുള്ളപ്പോഴാണ് ലോക സുന്ദരി മത്സരത്തില്‍ കിരീടം നേടുന്നത്. 1966 ലെ ഈ മത്സരത്തിന്‍റെ അപൂര്‍വ്വ വീഡിയോ ആണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ എത്തിയിരിക്കുന്നത്. ലോക സുന്ദരി പട്ടം നേടിയ ആദ്യത്തെ ഏഷ്യക്കാരി എന്നതിന് ഒപ്പം ലോക സുന്ദരി പട്ടം നേടിയ ഏക മെഡിക്കല്‍ ഡോക്ടര്‍ എന്ന സ്ഥാനവും ഇവര്‍ക്ക് തന്നെ ഇപ്പോഴും. എ.പി ചിത്രീകരിച്ച അപൂര്‍വ്വമായ ഈ വീഡിയോ കാണുക.
ഇന്ത്യയുടെ ആദ്യത്തെ ലോക സുന്ദരി- അപൂര്വ്വ വീഡിയോ
0
Share.