മലയാളത്തിന്‍റെ യുവതാരം ദുല്‍ക്കര്‍ സല്‍മാന്‍റെ പിറന്നാള്‍ ദിനമാണിന്ന്. ആരാധകരുടെ ആശംസകള്‍ക്ക് മറുപടിയായി താരം ഒരു സെല്‍ഫി തന്നെ പോസ്റ്റ് ചെയ്തു. വാപ്പ മമ്മൂട്ടിയ്ക്കും അമ്മ സുല്‍ഫത്തിനും ചേച്ചിയ്ക്കും ഭാര്യ അമാലുവിനും ഒപ്പം ഒരു പോര്‍ച്ചുഗീസ് സെല്‍ഫി.ഇതാ എന്‍റെ പിറന്നാള്‍ സെല്‍ഫി. എന്‍റെ ജീവിതത്തിലെ പ്രകാശനാളങ്ങള്‍ക്കൊപ്പം ഇങ്ങനെയായിരുന്നു ചിത്രത്തിന്‍റെ അടിക്കുറിപ്പ്. ലിസ്ബണിലെ ഒരു പുരാതനമായ പലഹാരക്കടയിലിരുന്നാണ് ദുല്‍ക്കറും കുടുംബവും പിറന്നാള്‍ ആഘോഷിച്ചത്.
പോര്ച്ചുഗീസില് നിന്നും ദുല്ക്കറിന്റെ ബര്ത്ഡേ സെല്ഫി
0
Share.