അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും പങ്കെടുക്കും. ഇതിനായി ഇരുവരും വ്യാഴാഴ്ച രാമേശ്വരത്ത് എത്തും. മുഖ്യമന്ത്രിയുടെയും സ്പീക്കര്‍ എന്‍. ശക്തന്റെയും രണ്ടാം തീയതി വരെയുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.
അബ്ദുള് കലാമിന്റെ സംസ്കാരചടങ്ങുകളില് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കും
0
Share.