കര്ണാടകയിൽ ജീപ്പ് മറിഞ്ഞ് മൂന്ന് മലയാളികള് മരിച്ചു

0

കര്ണാടകയിലെ ബെല്ലാരിയില് ജീപ്പ് കനാലിലേക്ക് മറിഞ്ഞ് മൂന്ന് മലയാളികള് മരിച്ചു. തൃശൂര് സ്വദേശികളായ തനൂജ്, നിധിന്, രജന് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്ച്ചെയാണ് അപകടമുണ്ടായത്. ഇവര് ബെല്ലാരിയിലെ സൗഭാഗ്യ നിര്മാണ കമ്പനിയിലെ ജീവനക്കാരാണ്.

Share.

About Author

Comments are closed.