യൂറോപ്യന് ഹോക്കി പര്യടനത്തില് ഇന്ത്യയ്ക്ക് ആദ്യ തോല്വി. സ്പെയിനിനെതിരായ ആദ്യ മല്സരത്തില് ഒന്നിനെതിരെ നാലു ഗോളുകള്ക്കായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യ പകുതിയില് ഓരോ ഗോള് സമനിലയിലായിരുന്നു. രണ്ടാം പകുതിയില് മികച്ച അറ്റാക്കിങ് ഗെയിം പുറത്തെടുത്ത സ്പെയിന് മൂന്നു ഗോളുകള് കൂടി നേടി. സ്പെയിനിനെതിരെ മൂന്ന് മല്സരങ്ങളാണുള്ളത്. നേരത്തെ ഫ്രാന്സിനെതിരായ രണ്ടു മല്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു
ഹോക്കി പര്യടനത്തില് ഇന്ത്യയ്ക്ക് ആദ്യ തോല്വി
0
Share.