ആള്കൂട്ടത്തില്വച്ച് ഉപദ്രവിക്കാന് ശ്രമിച്ചയാളെ കാജല് അഗര്വാള് ദേഷ്യപ്പെടുന്ന വീഡിയോ വൈറലാകുന്നു. വിശാല് നായകനായ പായും പുലി എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനിടയിലാണ് സംഭവം. വേദിയില് നിന്നും തിരികെ ഇറങ്ങുമ്പോഴാണ് തടിച്ചുകൂടിയിരുന്ന ജനങ്ങളില് നിന്ന് ചിലര് കാജലിനെ കയറിപ്പിടിക്കാനായി ശ്രമിച്ചത്. ഇവരോട് സഹികെട്ട് കാജല് വഴിയില് നിന്ന് മാറിനില്ക്കാന് ദേഷ്യത്തോടെ കാജല് ആവശ്യപ്പെടുന്നതാണ് വീഡിയോയില് ഉള്ളത്.
ആള്കൂട്ടത്തില്വച്ച് ഉപദ്രവിക്കാന് ശ്രമിച്ചവര്ക്ക് കാജലിന്റെ ചുട്ടമറുപടി
0
Share.