ചലച്ചിത്ര അവാര്‍ഡ് മധു ഇരവന്‍കരയ്ക്ക് നല്‍കി

0

t-su3grg

 

ചലച്ചിത്ര ആസ്വാദകനും ഫിലിം ക്രിട്ടിക്സിന്‍റെ ജനറല്‍ സെക്രട്ടറിയുമായിരുന്ന മണ്ണാറക്കയം ബേബിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ സിനിമയ 100 വര്‍ഷം 100 സിനിമയ എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ് മധു ഇറവന്‍കരയ്ക്ക് ചലച്ചിത്ര നടന്‍ മധു നല്‍കി ആദരിച്ചു.  തിരു പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജോര്‍ജ്ജ് ഓണക്കൂര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്ത ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്‍റ് തേക്കന്‍കാട് ജോസഫ് അദ്ധ്യക്ഷത വഹിക്കുകയും ചലച്ചിത്ര സംവിധായകരായ സുരേഷ് ഉണ്ണിത്താന്‍, രാജീവ് നാഥ്, സുരേഷ് ബാബു, പി.വി. ജയിംസ്, ബാലന്‍ തിരുമല എന്നവരും പങ്കെടുത്തു.

 

t-su3hrg

Share.

About Author

Comments are closed.