അറുപത്തിയൊമ്പതാം സ്വാതന്ത്യദിന ആഘോഷത്തിനു തുടകമായി

0

രാജ്യം 69ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു മുന്നോടിയായി രണ്ടു പേര്ക്ക് കീര്ത്തിചക്രയും 10 പേര്ക്ക് ശൗര്യചക്രയുമടക്കം സൈനിക പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ലഫ്.കേണല് സന്ജെന് ബാം, സുബേദാര് രാജേഷ് കുമാര് എന്നിവര്ക്കാണ് കീര്ത്തിചക്ര.

Share.

About Author

Comments are closed.