കണ്സ്യൂമര്ഫെഡ് എംഡി ടോമിന് തച്ചങ്കരിക്കെതിരെ മുന് എം.ഡി റിജി ജി.നായര്. കണ്സ്യൂമര്ഫെഡിലെ ആഭ്യന്തര വിജിലന്സ് സംവിധാനം തനിക്കെതിരെ വ്യക്തിഹത്യ നടത്താനാണെന്ന് റജി ജി.നായര് ആരോപിച്ചു. ആഭ്യന്തര വിജിലന്സിലുള്ള രണ്ട് സെയില്സ് അസിസ്റ്റന്റമാരും ഒരു ഹെല്പറും അനധികൃത സ്വത്ത് സന്പാദം ഉള്പ്പെടെയുള്ള ആരോപണം നേരിടുന്നവരാണെന്ന്. ഇവരുടെ റിപ്പോര്ട്ടുകള് ചോര്ത്തി തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും റിജി ജി നായര് ആരോപിച്ചു. തനിക്കെതിരായ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്തു നല്കുമെന്നും റജി ജി നായര് പറഞ്ഞു.
എംഡി ടോമിന് തച്ചങ്കരിക്കെതിരെ മുന് എം.ഡി റിജി ജി.നായര്
0
Share.