വല്ലാര്പാടം പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് പ്രധാനമന്ത്രിയോട് ഡി.പി.വേള്ഡ്

0

വല്ലാര്പാടം പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഡി.പി.വേള്ഡ്. അബുദാബിയില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡി.പി.വേള്ഡ് അധികൃതര് ഇക്കാര്യം വ്യക്തമാക്കിയത്. കബോട്ടാഷ് നിയമത്തിലെ വ്യവസ്ഥകള് പദ്ധതിക്ക് അനുകൂമല്ലെന്നും കൂടുതല് ഇളവുകള് ഈ നിയമത്തില് വേണമെന്നും അധികൃതര് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Share.

About Author

Comments are closed.