ആറാഴ്ച്ചക്കകം ആനകളുടെ റജിസ്ട്രേഷന് പൂര്ത്തിയാക്കണമെന്ന് സുപ്രീംകോടതി . ആനകളെ പീഡിപ്പിച്ചാല് ക്രിമിനല് നടപടികള്ക്കു പുറമേ കോടതി നടപടിയും നേരിടേണ്ടി വരും. ക്ഷേത്രാചാരങ്ങള്ക്ക് ആനകളെ നിയന്ത്രിക്കരുതെന്ന് സംസ്ഥാന സര്ക്കാര് അഭ്യർഥിച്ചു. നിയന്ത്രണം ഏര്പ്പെടുത്തിയാല് പ്രത്യാഘാതം ഉണ്ടാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ആനകളുടെ റജിസ്ട്രേഷന് പൂര്ത്തിയാക്കണം:സുപ്രീംകോടതി
0
Share.