വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മത്സ്യത്തൊഴിലാളികളുമായും ലത്തീന്‍ സഭ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി.ഓണത്തിന് ശേഷം ലത്തീന്‍ സഭ പ്രതിനിധികളുമായും മത്സ്യത്തൊഴിലാളികളുമായും വീണ്ടും ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ തീരുമാനം അനന്തമായി നീണ്ടാല്‍ സമരം തുടരുമെന്നും ലത്തീന്‍ സഭ പ്രതിനിധികള്‍ അറിയിച്ചു
വിഴിഞ്ഞം പദ്ധതി പുനരധിവാസ പാക്കേജ് ചര്ച്ച
0
Share.