പഴനിയിലും ഉണ്ടായ രണ്ടപകടങ്ങളിൽ നാലുപേർ മരിച്ചു. പഴനിയിൽ സ്വകാര്യബസ്സും ഓട്ടോയും കൂട്ടിയിടിച്ചും ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുമാണ് അപകടമുണ്ടായത്.പഴനിയില്‍ വാഹനാപകടത്തില്‍. മലപ്പുറം കക്കാടംപൊയില്‍ സ്വദേശി കെ.ഡി.ജോസഫ്, പൂവപ്പാറ സ്വദേശി വര്‍ഗീസ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോടാക്സി സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മധുരയിലെ കണ്ണാശുപത്രിയില്‍ ചികില്‍സയിലായിരുന്ന രോഗിയെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴാണ് അപകടം. മൃതദേഹങ്ങള്‍ പഴനിയിലെ സര്‍ക്കാര്‍ അശുപത്രി മോര്‍ച്ചറിയില്‍.
പഴനിയിലുമുണ്ടായ അപകടങ്ങളിൽ2 പേർ മരിച്ചു
0
Share.