ഓണത്തിന് പ്രത്യേക തീവണ്ടികള്

0

ഓണത്തിരക്ക് പരിഗണിച്ച് ഡെല്‍ഹി, ചെന്നൈ പാതകളില്‍ റെയില്‍വേ പ്രത്യേക തീവണ്ടികള്‍ ഓടിക്കും. നിസാമുദീനില്‍നിന്ന് കൊച്ചുവേളിയിലേക്കുള്ള എ.സി. സൂപ്പര്‍ഫാസ്റ്റ് 22ന് രാവിലെ അഞ്ചിന് പുറപ്പെടും. 24ന് രാവിലെ 11ന് കൊച്ചുവേളിയില്‍നിന്ന് നിസാമുദീനിലേക്ക് തിരിക്കും. പ്രതിദിന തീവണ്ടിയായ കേരള എക്‌സ്​പ്രസ്സിന് തൊട്ടുമുന്നേയാണ് ഈ തീവണ്ടി ഓടുക. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് 26 മുതല്‍ നവംബര്‍ 18 വരെ ബുധനാഴ്ചകളില്‍ രാത്രി ഏഴിന് പുറപ്പെടും.

Share.

About Author

Comments are closed.