തിരുവനന്തപുരം മെഡിക്കല് കോളജില് ഒരുവിഭാഗം നഴ്സുമാര് പണിമുടക്കുന്നു. 150 നഴ്സുമാരാണ് പണിമുടക്കുന്നത്. കാഷ്വല്റ്റിക്കു മുന്നില് നഴ്സുമാര് പ്രതിഷേധിച്ചു. ഓപ്പറേഷന് തിയറ്ററിലെ ഓണസദ്യയുടെ പേരിലുള്ള നടപടി പിന്വലിക്കണമെന്ന് ആവശ്യം
മെഡിക്കല് കോളജില് നഴ്സുമാര് പണിമുടക്കുന്നു
0
Share.