ജമ്നാപ്യാരി തിരുവോണത്തിന് തീയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓട്ടോഡ്രൈവറുടെ വേഷമാണ് കുഞ്ചാക്കോ ബോബന് ചെയ്യുന്നത്. രസകരമായ തമാശപ്പടമെന്നാണ് സിനിമയുടെ പരസ്യവാചകം. തോമസ് സെബാസ്റ്റിയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗായത്രി സുരേഷാണ് നായിക. സുരാജ്, ജോയ് മാത്യു, മണിയന്പിള്ള രാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്
ജമ്നാപ്യാരി തിരുവോണത്തിന്
0
Share.