ഉസൈന് ബോള്ട്ടിന് ട്രിപ്പിള് സ്വര്ണം

0

: ലോക അത്ലറ്റിക് ചാംപ്യന്ഷിപ്പില് 4×100മീറ്റര് റിലേയിലും സ്വര്ണം ഓടിയെടുത്ത് ഉസൈന് ബോള്ട്ട് ഇതിഹാസങ്ങളിലെ ഇതിഹാസമായി. ഇതോടെ ലോക അത്ലറ്റിക്ക് മീറ്റിലെ ട്രിപ്പിൾ സ്വർണ്ണമെന്ന അപൂർവനേട്ടവും ഉസൈൻ ബോൾട്ടിന് സ്വന്തം. 4×100മീറ്റര് റിലേയില് ബോള്ട്ട് ഉള്പ്പെട്ട ജമൈക്കന് ടീമാണ് വിജയത്തിന്റെ സുവർണ്ണ ട്രാക്ക് സ്വന്തമാക്കിയത്. ലോക മീറ്റില് ബോള്ട്ട് ട്രിപ്പിള് സ്വര്ണം നേടുന്നത് മൂന്നാം തവണയാണ് (2009, 2013, 2015). ജമൈക്കന് ടീം ഫിനിഷ് ചെയ്തത് 37.41 സെക്കന്ഡിലാണ്. 200 മീറ്ററിലും 100 മീറ്ററിലും ഉസൈന് ബോള്ട്ട് സ്വര്ണം നേടിയിരുന്നുഇതിഹാസം തയാറെടുക്കുകയാണ്. വെടിയൊച്ചയില് കൊളുത്തിയ വേഗവുമായി ഇരുന്നൂറിന്റെ അതിര്വരയിലേക്ക്. ട്രാക്കിലെ വേഗത്തെ ഇനി ബോള്ട്ടെന്ന് വിളിക്കാം. ലോകമീറ്റില് ആരാലും തിരുത്താനിടയില്ലാത്ത ട്രിപിൾ സ്വര്ണമെന്ന റെക്കോര്ഡിലേക്കാണ്. കുതിപ്പിന്റെ കിതപ്പോടെ തന്നെ ഫൊട്ടോ സെഷന്. ബാറ്റണ് കൈമാറിയതിലെ പിഴവിന് രണ്ടാമതെത്തിയ അമേരിക്കന് ടീമിനെ അയോഗ്യരാക്കി

Share.

About Author

Comments are closed.